1. പാര്‍ലമെന്റ്, സംസ്ഥാന നിയമനിര്‍മാണ സഭകള്‍ എന്നിവിടങ്ങളിലെ അംഗങ്ങളില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഇല്ലാത്തത് ആര്‍ക്കാണ് ? [Paarlamentu, samsthaana niyamanirmaana sabhakal ennividangalile amgangalil raashdrapathi thiranjeduppil vottavakaasham illaatthathu aarkkaanu ?]
Answer: നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ [Naamanirdesham cheyyappetta amgangal]