1. ഭൗമോപരിതലത്തിലെയും അന്തരിക്ഷത്തിലെയും താപനിലയില്‍ ക്രമാതീതമായി ഉണ്ടാകുന്ന വര്‍ധനവാണ് എന്നറിയപ്പെടുന്നത്. [Bhaumoparithalatthileyum antharikshatthileyum thaapanilayil kramaatheethamaayi undaakunna vardhanavaanu ennariyappedunnathu.]
Answer: ആഗോളതാപനം (Global Warming) [Aagolathaapanam (global warming)]