1. ലോകത്താദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ കമ്മ്യുണിസ്റ്റ് മന്ത്രിസഭ ഏതാണ്? [Lokatthaadyamaayi baalattu peppariloode adhikaaratthiletthiya kammyunisttu manthrisabha ethaan?]
Answer: ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭ(1957). [I. Em. Esu. Nampoothirippaadinte manthrisabha(1957).]