1. കാലാവധി കഴിഞ്ഞിട്ടും അധികാരത്തില്‍ തുടര്‍ന്ന കേരളത്തിലെ ആദ്യമന്ത്രിസഭ എന്ന അപൂര്‍വ ബഹുമതിക്കര്‍ഹമായത് ഏത് മന്ത്രിസഭയാണ്? [Kaalaavadhi kazhinjittum adhikaaratthil thudarnna keralatthile aadyamanthrisabha enna apoorva bahumathikkarhamaayathu ethu manthrisabhayaan?]
Answer: സി. അച്യുതമേനോന്‍ നയിച്ച 1970 ഒക്ടോബറില്‍ വന്ന മന്ത്രിസഭ. [Si. Achyuthamenon nayiccha 1970 okdobaril vanna manthrisabha.]