1. കൊച്ചി മന്ത്രിസഭയില്‍ രണ്ടുപ്രാവശ്യം മന്ത്രിയായും തിരുകൊച്ചിയിലെ ആദ്യത്തെ മന്ത്രിസഭയില്‍ അംഗവുമായിരുന്ന വ്യക്തി ആരായിരുന്നു? [Kocchi manthrisabhayil randupraavashyam manthriyaayum thirukocchiyile aadyatthe manthrisabhayil amgavumaayirunna vyakthi aaraayirunnu?]
Answer: സഹോദരന്‍ അയ്യപ്പന്‍ (18891968) [Sahodaran ayyappan (18891968)]