1. ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്ത് എന്ത് അടിസ്ഥാനത്തിലാണ് ജനങ്ങള്‍ക്ക് വോട്ടവകാശം നല്‍കിയിരുന്നത്? [Shreemoolam thirunaalinte bharanakaalatthu enthu adisthaanatthilaanu janangalkku vottavakaasham nalkiyirunnath?]
Answer: അവര്‍ അടയ്ക്കുന്ന നികുതി തുകയുടെ അടിസ്ഥാനത്തില്‍. [Avar adaykkunna nikuthi thukayude adisthaanatthil.]