1. കേരള നിയമസഭയില്‍ ആദ്യമായി സ്പീക്കര്‍ പദവി വഹിച്ചത് ആരായിരുന്നു? [Kerala niyamasabhayil aadyamaayi speekkar padavi vahicchathu aaraayirunnu?]
Answer: ആര്‍.ശങ്കരനാരായണന്‍ തമ്പി (1957 ജൂലൈ 24 മുതല്‍ 1959 ജൂലൈ 31 വരെ) [Aar. Shankaranaaraayanan thampi (1957 jooly 24 muthal 1959 jooly 31 vare)]