1. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആവിഷ്കരിച്ച E = MC² എന്ന സമവാക്യത്തില്‍ E ഊര്‍ജ്ജത്തെയും M വസ്തുവിന്റെ പിണ്ഡത്തെയും സുചിപ്പിക്കുന്നുവെങ്കില്‍ C = ? [Aalbarttu ainstteen aavishkariccha e = mc² enna samavaakyatthil e oorjjattheyum m vasthuvinte pindattheyum suchippikkunnuvenkil c = ?]
Answer: പ്രകാശത്തിന്റെ പ്രവേഗം [Prakaashatthinte pravegam]