1. ധാരത്തിനും (fulcrum) യത്നത്തിനുമിടയില്‍ (Effort) രോധം (Resistance) വരുന്ന ഉത്തോലകങ്ങളാണ് ? [Dhaaratthinum (fulcrum) yathnatthinumidayil (effort) rodham (resistance) varunna uttholakangalaanu ?]
Answer: രണ്ടാം വര്‍ഗ്ഗ ഉത്തോലകം [Randaam vargga uttholakam]