1. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത [Inthyayile ettavum neelam koodiya desheeya paatha]
Answer: എ൯.എച്ച്44 . ജമ്മുകശ്മീരിലെ ശ്രീനഗര്‍ മുതല്‍ തമിഴ്നാട്ടിലെ കന്യാകുമാരിവരെ നീളുന്ന ഈ ദേശീയ പാതയുടെ നീളം 3745 കിലോമീറ്ററാണ്. [E൯. Ecch44 . Jammukashmeerile shreenagar muthal thamizhnaattile kanyaakumaarivare neelunna ee desheeya paathayude neelam 3745 kilomeettaraanu.]