1. സംസ്ഥാന ഹൈവേകള്‍ ആരുടെ കീഴിലാണ്. [Samsthaana hyvekal aarude keezhilaanu.]
Answer: സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ.ആകെ റോഡു ദൈര്‍ഘ്യത്തിന്റെ മുന്ന് ശതമാനത്തിലധികം വരും ഇത്തരം പാതകള്‍. [Samsthaana pothumaraamatthu vakuppinte. Aake rodu dyrghyatthinte munnu shathamaanatthiladhikam varum ittharam paathakal.]