1. ഇന്ത്യയിലെ ആദ്യത്തെ ആറുവരി എക്സ്പ്രസ് വേ. [Inthyayile aadyatthe aaruvari eksprasu ve.]
Answer: മുംബൈപുനെ എക്സ്പ്രസ് വേ . ഇന്ത്യയിലെ ആദ്യത്തെ കണ്‍ട്രോള്‍ഡ് അക്സസ് ടോള്‍ റോഡ് ആണിത് (മഹാരാഷ്ട്ര). [Mumbypune eksprasu ve . Inthyayile aadyatthe kandroldu aksasu dol rodu aanithu (mahaaraashdra).]