1. രാജ്യത്തെ ദേശീയ വിമാനക്കമ്പനി. [Raajyatthe desheeya vimaanakkampani.]
Answer: എയര്‍ ഇന്ത്യ. ഇന്‍ഡിഗോ, ജെറ്റ് എയര്‍വേസ്, സ്പൈസ്ജെറ്റ്, ഗോ എയര്‍ എന്നീ കമ്പനികളും വ്യോമയാന മേഖലയില്‍ സജീവമാണ്. [Eyar inthya. Indigo, jettu eyarvesu, spysjettu, go eyar ennee kampanikalum vyomayaana mekhalayil sajeevamaanu.]