1. ഭാരതത്തിലെ ജലപാതകളുടെമേല്‍നോട്ടം നിര്‍വഹിക്കുന്നത്. [Bhaarathatthile jalapaathakaludemelnottam nirvahikkunnathu.]
Answer: 1986ല്‍ രൂപംകൊണ്ട ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോരിറ്റി ഓഫ് ഇന്ത്യ. ഉത്തര്‍ പ്രദേശിലെ നോയ്ഡയാണ് ആസ്ഥാനം. [1986l roopamkonda inlaandu vaattarveysu athoritti ophu inthya. Utthar pradeshile noydayaanu aasthaanam.]