1. കര്‍ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ കര്‍ണാടകത്തിലെയും ഗോവയിലെയും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നടത്തുന്ന ട്രെയിന്‍ സര്‍വീസ് [Karnaadaka sttettu doorisam devalapmentu korppareshan karnaadakatthileyum govayileyum prashasthamaaya vinodasanchaara kendrangale bandhippicchukondu nadatthunna dreyin sarveesu]
Answer: ഗോള്‍ഡന്‍ ചാരിയറ്റ്. [Goldan chaariyattu.]