1. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന ട്രെയിന്‍ [Inthyayil ettavum kooduthal dooram sancharikkunna dreyin]
Answer: വിവേക് എക്‌സ്പ്രസ്. അസമിലെ ദിബ്രുഗഢ് മുതല്‍ തമിഴ്നാട്ടിലെ കന്യാകുമാരിവരെയാണ് ഇതിന്റെ യാത്ര. 4286 കിലോമീറ്റര്‍ പിന്നിടാന്‍ 82 മണിക്കൂറും 30 മിനിട്ടും എടുക്കുന്നു. [Viveku eksprasu. Asamile dibrugaddu muthal thamizhnaattile kanyaakumaarivareyaanu ithinte yaathra. 4286 kilomeettar pinnidaan 82 manikkoorum 30 minittum edukkunnu.]