1. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം [Dakshinenthyayile ettavum valiya shuddhajala thadaakam]
Answer: കൊല്ലേരു തടാകം. ആന്ധ്രാപ്രദേശില്‍ കൃഷ്ണ, ഗോദാ വരി നദികളുടെ തടപ്രദേശങ്ങള്ക്കിടയില് സ്ഥിതിചെയ്യുന്ന തടാകമാണിത്. [Kolleru thadaakam. Aandhraapradeshil krushna, godaa vari nadikalude thadapradeshangalkkidayil sthithicheyyunna thadaakamaanithu.]