1. ഇന്ത്യയിലെ ഉള്‍നാടന്‍ തടാകങ്ങളില്‍ ഏറ്റവുംവലുത് [Inthyayile ulnaadan thadaakangalil ettavumvaluthu]
Answer: രാജസ്ഥാനിലെ സംഭാര്‍ . ഏറ്റവും കൂടുതല്‍ ലവണാംശമുള്ള ഇന്ത്യന്‍ തടാകവും സംഭാര്‍ ആണ്. [Raajasthaanile sambhaar . Ettavum kooduthal lavanaamshamulla inthyan thadaakavum sambhaar aanu.]