1. വാണിജ്യാടിസ്ഥാനത്തിലുള്ള രാജ്യത്തെ ആദ്യത്തെ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചത് [Vaanijyaadisthaanatthilulla raajyatthe aadyatthe solaar plaantu sthaapicchathu]
Answer: അമൃത്സറില്‍ (2009). രണ്ട് മെഗാവാട്ട് ആണ് ശേഷി. അമേരിക്കന്‍ കമ്പനിയായ അസുര്‍ പവര്‍ ആണ് നിര്‍മിച്ചത്. [Amruthsaril (2009). Randu megaavaattu aanu sheshi. Amerikkan kampaniyaaya asur pavar aanu nirmicchathu.]