1. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൃഗങ്ങള്‍ക്കായി ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ ആദ്യ ദേശീയോദ്യാനം? [Korona vyrasu vyaapanatthinte pashchaatthalatthil mrugangalkkaayi kvaarantyn erppedutthiya aadya desheeyodyaanam?]
Answer: ജിംകോര്‍ബറ്റ് ദേശീയോദ്യാനം [Jimkorbattu desheeyodyaanam]