1. അമ്മയോടും തന്റെ കാമുകിയോടുമുള്ള അടുപ്പത്തിലെ സംഘര്‍ഷങ്ങള്‍ പ്രതിപാദിച്ചുകൊണ്ട് പ്രശസ്ത നോവലിസ്റ്റ് ഡി.എച്ച്. ലോറന്‍സ് എഴുതിയ നോവല്‍ [Ammayodum thante kaamukiyodumulla aduppatthile samgharshangal prathipaadicchukondu prashastha novalisttu di. Ecchu. Loransu ezhuthiya noval]
Answer: സണ്‍സ് ആന്റ് ലവേഴ്‌സ് [Sansu aantu lavezhsu]