1. മലനാട്ടു തമിഴിന്റെ വിഭിന്നഭാഷാഭേദസമന്വിതമായ ഒരു ശൈലീവത്കൃത ഭാഷയില്‍ എഴുതപ്പെട്ട ഔദ്യോഗികരേഖകള്‍ എന്ന് കണക്കാക്കപ്പെടുന്നത് [Malanaattu thamizhinte vibhinnabhaashaabhedasamanvithamaaya oru shyleevathkrutha bhaashayil ezhuthappetta audyogikarekhakal ennu kanakkaakkappedunnathu]
Answer: ശാസനങ്ങള്‍ [Shaasanangal]