1. പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ. [Prapanchatthil dravyam ettavum kooduthal kaanappedunna avastha.]
Answer: പ്ലാസ്മ (99% ദ്രവ്യവും പ്ലാസ്മാവസ്ഥയിലാണ് സ്ഥിതിചെയ്യുന്നത്) [Plaasma (99% dravyavum plaasmaavasthayilaanu sthithicheyyunnathu)]