1. ദിശ ചേർത്തു പറയാത്ത അളവുകളാണ് അദിശ അളവുകൾ (scalar quantity) [Disha chertthu parayaattha alavukalaanu adisha alavukal (scalar quantity)]
Answer: ഉദാ: സമയം, പിണ്ഡം , ദൂരം, വിസ്തീർണ്ണം, വേഗത, പ്രവൃത്തി, വ്യാപ്തം, സാന്ദ്രത [Udaa: samayam, pindam , dooram, vistheernnam, vegatha, pravrutthi, vyaaptham, saandratha]