1. പഴശ്ശി രാജയ്ക്കെതിരെ സൈനിക നീക്കത്തിന് ആര്‍തര്‍ വെല്ലസ്ലി നിയോഗിക്കുപ്പെട്ടത് ഏത് ഗവര്‍ണര്‍ ജനറലിന്റെ കാലത്താണ് [Pazhashi raajaykkethire synika neekkatthinu aarthar vellasli niyogikkuppettathu ethu gavarnar janaralinte kaalatthaanu]
Answer: വെല്ലസ്ലി പ്രഭൂ [Vellasli prabhoo]