1. 2003ലെ 92ാം ഭരണഘടനാഭേദഗതിയിലൂടെ ഔദ്യോഗികഭാഷകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയവ ഏതെല്ലാം? [2003le 92aam bharanaghadanaabhedagathiyiloode audyogikabhaashakalude pattikayil ulppedutthiyava ethellaam?]
Answer: ബോഡോ, സന്താലി, മൈഥിലി, ഡോഗ്രി [Bodo, santhaali, mythili, dogri]