1. ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍ [Bloosttaar oppareshan]
Answer: 1984 ജൂണ്‍ മാസത്തില്‍ അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിലൊളിച്ചിരുന്ന തീവ്രവാദികള്‍ക്കെതിരെ നടത്തിയ സൈനിക നടപടി [1984 joon maasatthil amruthsarile suvarna kshethratthilolicchirunna theevravaadikalkkethire nadatthiya synika nadapadi]