1. ദൃശ്യ വർണരാജിയിലെ ഒരു പ്രകാശവും പ്രതിഫലിപ്പിക്കാത്ത വസ്തുക്കളുടെ നിറമാണ് [Drushya varnaraajiyile oru prakaashavum prathiphalippikkaattha vasthukkalude niramaanu]
Answer: കറുപ്പ്. അവ എല്ലാ തീവ്രതയിലുള്ള പ്രകാശത്തേയും വലിച്ചെടുക്കുന്നു. [Karuppu. Ava ellaa theevrathayilulla prakaashattheyum valicchedukkunnu.]