1. ഒരു ക്യൂബിന്റെ ഓരോ വശത്തിനും ഓരോ നിറമാണ്. ക്യൂബിന്റെ മുകള്വശം ചുവപ്പാണ്. നീലയ്ക്കും പച്ചയ്ക്കും ഇടയ്ക്കാണു കറുപ്പുനിറം. നീലയുടെയും പച്ചയുടെയും ഇടയ്ക്കാണു വെള്ളനിറം. മഞ്ഞനിറം ചുവപ്പിന്റെയും കറുപ്പിന്റെയും ഇടയ്ക്കായാല് മഞ്ഞനിറത്തിന് എതിരെയുള്ള നിറം? [ oru kyoobinte oro vashatthinum oro niramaanu. Kyoobinte mukalvasham chuvappaanu. Neelaykkum pacchaykkum idaykkaanu karuppuniram. Neelayudeyum pacchayudeyum idaykkaanu vellaniram. Manjaniram chuvappinteyum karuppinteyum idaykkaayaalu manjaniratthinu ethireyulla niram?]