1. താഴെ കൊടുത്തിരിക്കുന്ന ഖണ്ഡിക വായിച്ച് അതിനെ അടിസ്ഥാനപ്പെടുത്തി ചോദിച്ചിട്ടുള്ള ചോദ്യത്തിന് ഉത്തരം കാണുക? ഒരു ചോദ്യക്കടലാസ്സില് 12 ചോദ്യങ്ങളാണുള്ളത്. ഇതില് ആറെണ്ണത്തിന്റെ ഉത്തരം എഴുതണം. ആറു ചോദ്യങ്ങള്ക്ക് ഓരോ ചോയ്സും ഉണ്ട്. ഓരോ ചോദ്യത്തിന് നാലു ഭാഗങ്ങളുണ്ട്. അതില് മൂന്നെണ്ണത്തിന് ഉത്തരം എഴുതണം.ഇതില് എത്ര ഭാഗങ്ങള്ക്ക് ഉത്തരമെഴുതണം? [Thaazhe kodutthirikkunna khandika vaayicchu athine adisthaanappedutthi chodicchittulla chodyatthinu uttharam kaanuka? Oru chodyakkadalaasilu 12 chodyangalaanullathu. Ithilu aarennatthinre uttharam ezhuthanam. Aaru chodyangalkku oro choysum undu. Oro chodyatthinu naalu bhaagangalundu. Athilu moonnennatthinu uttharam ezhuthanam. Ithilu ethra bhaagangalkku uttharamezhuthanam?]