1. താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിൽ 5-നെ തുടർന്നു വരുന്നതും എന്നാൽ 3-നു മുൻപിൽ അല്ലാത്തതുമായ എത്ര 8 ഉണ്ട്? 5 8 3 7 5 8 6 3 8 5 4 5 8 4 7 6 5 5 8 3 5 8 7 5 8 2 8 5 [Thaazhe kodutthirikkunna samkhyaashreniyil 5-ne thudarnnu varunnathum ennaal 3-nu munpil allaatthathumaaya ethra 8 undu? 5 8 3 7 5 8 6 3 8 5 4 5 8 4 7 6 5 5 8 3 5 8 7 5 8 2 8 5 ]

Answer: 4

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിൽ 5-നെ തുടർന്നു വരുന്നതും എന്നാൽ 3-നു മുൻപിൽ അല്ലാത്തതുമായ എത്ര 8 ഉണ്ട്? 5 8 3 7 5 8 6 3 8 5 4 5 8 4 7 6 5 5 8 3 5 8 7 5 8 2 8 5 ....
QA->5 8 3 7 5 8 6 3 8 5 4 5 8 4 7 6 5 5 8 3 5 8 7 5 8 2 8 5 കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിൽ 5-നെ തുടർന്നു വരുന്നതും എന്നാൽ 3-നു മുൻപിൽ അല്ലാത്തതുമായ എത്ര 8 ഉണ്ട്?....
QA->താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിൽ വിട്ടുപോയ അക്കം പൂരിപ്പിക്കുക: 60, 64, 32, 36, 18, 22, -- ....
QA->ഒരാൾ കിഴക്കോട്ട് 2 കി.മീ. നടന്നു തുടർന്ന് വലത്തോട്ടു തിരിഞ്ഞ് 1 കി.മീ. നടന്നു. വീണ്ടും വലത്തോട്ടു തിരിഞ്ഞ് 1 കി.മീ. നടന്നു. തുടർന്നു ഇടത്തോട്ടു തിരിഞ്ഞു 1 കി.മീറ്ററും വലത്തോട്ടു തിരിഞ്ഞ് 1 കി.മീറ്ററും നടന്നു. നടത്തം ആരംഭിച്ചിടത്തു നിന്ന് എത്ര ദൂരെയാണ് അയാൾ ഇപ്പോൾ? ....
QA->താഴെ കൊടുത്തിട്ടുള്ള സംഖ്യാശ്രേണിയിൽ വിട്ടു പോയ സംഖ്യ പൂരിപ്പിക്കുക. 1, 2, 4, 7, 11, 16, ............. ....
MCQ->‘+’ എന്നാൽ ‘÷’ എന്നും ‘÷’ എന്നാൽ ‘–’ എന്നും ‘–’ എന്നാൽ ‘×’ എന്നും ‘×’ എന്നാൽ ‘+’ എന്നും ആണെങ്കിൽ 48 + 16 × 4 – 2 ÷ 8 =?...
MCQ->“+” എന്നാൽ “കുറക്കുക” എന്നും “x” എന്നാൽ “വിഭജിക്കുക” എന്നും “÷” എന്നാൽ “കൂട്ടുക” എന്നും “-” എന്നാൽ “ഗുണിക്കുക” എന്നിങ്ങനെ ആണെങ്കിൽ 76 x 4 + 4 – 12 ÷ 37 = ?...
MCQ-> താഴെ കൊടുത്തിരിക്കുന്ന ഖണ്ഡിക വായിച്ച് അതിനെ അടിസ്ഥാനപ്പെടുത്തി ചോദിച്ചിട്ടുള്ള ചോദ്യത്തിന് ഉത്തരം കാണുക? ഒരു ചോദ്യക്കടലാസ്സില് 12 ചോദ്യങ്ങളാണുള്ളത്. ഇതില് ആറെണ്ണത്തിന്റെ ഉത്തരം എഴുതണം. ആറു ചോദ്യങ്ങള്ക്ക് ഓരോ ചോയ്സും ഉണ്ട്. ഓരോ ചോദ്യത്തിന് നാലു ഭാഗങ്ങളുണ്ട്. അതില് മൂന്നെണ്ണത്തിന് ഉത്തരം എഴുതണം.ഇതില് എത്ര ഭാഗങ്ങള്ക്ക് ഉത്തരമെഴുതണം?...
MCQ->താഴെ കൊടുത്തിരിക്കുന്ന ഖണ്ഡിക വായിച്ച് അതിനെ അടിസ്ഥാനപ്പെടുത്തി ചോദിച്ചിട്ടുള്ള ചോദ്യത്തിന് ഉത്തരം കാണുക? ഒരു ചോദ്യക്കടലാസ്സില് 12 ചോദ്യങ്ങളാണുള്ളത്. ഇതില് ആറെണ്ണത്തിന്‍റെ ഉത്തരം എഴുതണം. ആറു ചോദ്യങ്ങള്ക്ക് ഓരോ ചോയ്സും ഉണ്ട്. ഓരോ ചോദ്യത്തിന് നാലു ഭാഗങ്ങളുണ്ട്. അതില് മൂന്നെണ്ണത്തിന് ഉത്തരം എഴുതണം.ഇതില് എത്ര ഭാഗങ്ങള്ക്ക് ഉത്തരമെഴുതണം?...
MCQ->ഒരു കോഡനുസരിച്ച് 86 എന്നാൽ CITIZEN എന്നാണ്. എന്നാൽ അതേ രീതിയിൽ 51 എന്നാൽ എന്താണ്?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution