1. രണ്ടാം പഞ്ചവത്സര പദ്ധതികാലത്ത് ആരംഭിച്ച ഇരുമ്പുരുക്ക് ശാലകള്‍ [Randaam panchavathsara paddhathikaalatthu aarambhiccha irumpurukku shaalakal]
Answer: ദുര്‍ഗാപ്പൂര്‍ (പശ്ചിമബംഗാള്‍ ബ്രിട്ടീഷ് സഹായം), ഭിലായ് (ഛത്തീസ്ഗഡ് റഷ്യന്‍ സഹായം), റൂർക്കേല (ഒഡീഷ ജര്‍മ്മന്‍ സഹായം) [Durgaappoor (pashchimabamgaal britteeshu sahaayam), bhilaayu (chhattheesgadu rashyan sahaayam), roorkkela (odeesha jarmman sahaayam)]