1. 1950 മുതല്‍ 1980 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാനിരക്കിനെ കുറിക്കാന്‍ ഉപയോഗിക്കുന്ന പദം [1950 muthal 1980 vareyulla kaalayalavil inthyan sampadu vyavasthayude valarcchaanirakkine kurikkaan upayogikkunna padam]
Answer: ഹിന്ദു വളര്‍ച്ചാ നിരക്ക് [Hindu valarcchaa nirakku]