1. മാനവശേഷി വകുപ്പും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയും പ്രസാർ ഭാരതിയും ചേർന്ന് ആരംഭിച്ച വിദൂര പഠന ചാനൽ [Maanavasheshi vakuppum indiraagaandhi naashanal oppan yoonivezhsittiyum prasaar bhaarathiyum chernnu aarambhiccha vidoora padtana chaanal]
Answer: ഗ്യാൻ ദർശൻ [Gyaan darshan]