1. വാർഷികവർഷപാതം 250 മില്ലീമീറ്ററിന്(25 സെ.മീ. അഥവാ 10 ഇഞ്ച്)
താഴെ ലഭിക്കുന്ന പ്രദേശങ്ങൾ അറിയപ്പെടുന്ന പേര് ?
[Vaarshikavarshapaatham 250 milleemeettarinu(25 se. Mee. Athavaa 10 inchu)
thaazhe labhikkunna pradeshangal ariyappedunna peru ?
]
Answer: മരുഭൂമികൾ
[Marubhoomikal
]