1. കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകാരണം 1923 ജനുവരി ഒന്നിന് മോത്തിലാൽ നെഹ്രുവിനൊപ്പം സ്വരാജ് പാർടി രൂപവത്കരിച്ച നേതാവ്. [Kongrasu nethruthvavumaayulla abhipraaya bhinnathakaaranam 1923 januvari onninu motthilaal nehruvinoppam svaraaju paardi roopavathkariccha nethaavu.]
Answer: സി.ആർ.ദാസ് [Si. Aar. Daasu]