1. ഇന്ത്യയുടെ സ്വാതന്ത്യത്തിനായി അന്താരാഷ്ട്രതലത്തിൽ വിപ്ലവപ്രസ്ഥാനം കെട്ടിപ്പടുത്ത ആദ്യ ഭാരതീയൻ (1906) [Inthyayude svaathanthyatthinaayi anthaaraashdrathalatthil viplavaprasthaanam kettippaduttha aadya bhaaratheeyan (1906)]
Answer: വി.ഡി.സവാർക്കർ [Vi. Di. Savaarkkar]