1. ഇന്ത്യയിൽ ആദ്യത്തെ ബാങ്ക് നോട്ട് പുറത്തിറങ്ങിയ വർഷം ? [Inthyayil aadyatthe baanku nottu puratthirangiya varsham ?]
Answer: 1938 (രണ്ടു രൂപ മുതൽ പതിനായിരം രൂപ വരെയുള്ള നോട്ടുകൾ തുടക്കത്തിൽ ഉണ്ടായിരുന്നു ) [1938 (randu roopa muthal pathinaayiram roopa vareyulla nottukal thudakkatthil undaayirunnu )]