1. ഏഷ്യയിലെ ഏറ്റവും വലിയ ശീതമരുഭൂമിയായ ഗോബി മരുഭൂമി
വ്യാപിച്ചുകിടക്കുന്നത് ഏതൊക്കെ രാജ്യങ്ങളിലായാണ് ?
[Eshyayile ettavum valiya sheethamarubhoomiyaaya gobi marubhoomi
vyaapicchukidakkunnathu ethokke raajyangalilaayaanu ?
]
Answer: ചൈന, മംഗോളിയ
[Chyna, mamgoliya
]