1. വിദ്യാഭ്യാസത്തെ സംസ്കാരവുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സംസ്കാരിക വകുപ്പ് 1979ൽ രൂപീകരിച്ച സ്ഥാപനം? [Vidyaabhyaasatthe samskaaravumaayi bandhippikkuka enna lakshyatthode kendra samskaarika vakuppu 1979l roopeekariccha sthaapanam?]
Answer: സെന്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ആന്റ് ട്രയിനിംഗ് [Sentar phor kalccharal risozhsasu aantu drayinimgu]