1. മധുരയിലെ പാണ്ഡ്യവംശത്തിന്റെ കീഴിലുണ്ടായിരുന്ന കേരള രാജവംശം [Madhurayile paandyavamshatthinte keezhilundaayirunna kerala raajavamsham]
Answer: പൂഞ്ഞാർ രാജവംശം ഈ വംശത്തിന്റെ സ്ഥാപകൻ മാനവിക്രമകുലശേഖരപ്പെരുമാളാണെന്ന് വിശ്വസിക്കപ്പെടുന്നു. [Poonjaar raajavamsham ee vamshatthinte sthaapakan maanavikramakulashekharapperumaalaanennu vishvasikkappedunnu.]