1. വിവിധകറികള്‍ ഉണ്ടാക്കിയതിനുശേഷം മിച്ചം വന്ന പച്ചക്കറികള്‍ ചേര്‍ത്ത് പോഷകസമൃദ്ധമായ അവിയല്‍ എന്ന വിഭവം ആദ്യമായി ഉണ്ടാക്കിയത് പുരാണപ്രകാരം ആരാണ്? [Vividhakarikal undaakkiyathinushesham miccham vanna pacchakkarikal chertthu poshakasamruddhamaaya aviyal enna vibhavam aadyamaayi undaakkiyathu puraanaprakaaram aaraan?]
Answer: ഭീമന്‍ [Bheeman]