1. അഷ്ടമംഗല്യം ഏതെല്ലാം? [Ashdamamgalyam ethellaam?]
Answer: കുരവ, കണ്ണാടി, വസ്ത്രം, ചെപ്പ്, വിളക്ക്, സ്വർണ്ണാഭരണങ്ങൾ, നിറനാഴി, പൂർണ്ണകുംഭം, എന്നിവ വെച്ചുള്ള പ്രശ്നമാണ് അഷ്ടമംഗല്യപ്രശ്നം. [Kurava, kannaadi, vasthram, cheppu, vilakku, svarnnaabharanangal, niranaazhi, poornnakumbham, enniva vecchulla prashnamaanu ashdamamgalyaprashnam.]