1. നാരായണീയത്തിന്‍റെ പ്രതിപാദ്യം എന്താണ്? [Naaraayaneeyatthinre prathipaadyam enthaan?]
Answer: മഹാഭാഗവതകഥയുടെ സംഗ്രഹമാണ് നാരായണീയം, പ്രത്യേകിച്ചും ശ്രീകൃഷ്ണകഥ. [Mahaabhaagavathakathayude samgrahamaanu naaraayaneeyam, prathyekicchum shreekrushnakatha.]