1. ശങ്കരാചാര്യ൪ ഭാരതത്തില്‍ സ്ഥാപിച്ച പ്രധാന മഠങ്ങള്‍ ഏതെല്ലാം? [Shankaraachaarya൪ bhaarathatthil sthaapiccha pradhaana madtangal ethellaam?]
Answer: പുരിയിലെ ഗോവ൪ധന മഠം, മൈസൂറിലെ ശൃംഗേരി മഠം, ദ്വാരകയിലെ ശാരദാമഠം, ബദരിയിലെ ജ്യോതി൪മഠം [Puriyile gova൪dhana madtam, mysoorile shrumgeri madtam, dvaarakayile shaaradaamadtam, badariyile jyothi൪madtam]