1. ഒരേ ക്ഷേത്രത്തിൽ തന്നെ ഗജപൃഷ്ഠം, വട്ടം, ചതുരം എന്നീ മൂന്നു തരം ശ്രീകോവിലുകൾ ഉൾപ്പെട്ട അപൂർവ്വ ക്ഷേത്രം? [Ore kshethratthil thanne gajaprushdtam, vattam, chathuram ennee moonnu tharam shreekovilukal ulppetta apoorvva kshethram?]
Answer: തിരുവേഗപ്പുറം മഹാക്ഷേത്രം (പാലക്കാട്) [Thiruvegappuram mahaakshethram (paalakkaadu)]