1. 16 കാലുകളുള്ള "ശ്രീപ്രതിഷ്ഠിത മണ്ഡപം" ഏതു ക്ഷേത്രത്തിലാണുള്ളത്? [16 kaalukalulla "shreeprathishdtitha mandapam" ethu kshethratthilaanullath?]
Answer: തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം (കോട്ടയം ചങ്ങനാശ്ശേരി) [Thrukkoditthaanam mahaavishnukshethram (kottayam changanaasheri)]