1. താന്ത്രിക വിധിപ്രകാരം സ്ത്രീകൾ പൂജ നടത്തുന്ന ഏക ക്ഷേത്രമെന്ന മാഹാത്മ്യം ഏത് ക്ഷേത്രത്തിനാണുള്ളത്? [Thaanthrika vidhiprakaaram sthreekal pooja nadatthunna eka kshethramenna maahaathmyam ethu kshethratthinaanullath?]
Answer: മണ്ണാറശാല നാഗരാജക്ഷേത്രം (ആലപ്പുഴ) [Mannaarashaala naagaraajakshethram (aalappuzha)]