1. കേരളത്തിൽ വെച്ച് ഏത് ക്ഷേത്രത്തിലെ സ്വർണ്ണകൊടിമരമാണ് ഏറ്റവും ഉയരംകൂടിയതായി കരുതപ്പെടുന്നത്? [Keralatthil vecchu ethu kshethratthile svarnnakodimaramaanu ettavum uyaramkoodiyathaayi karuthappedunnath?]
Answer: ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (ആലപ്പുഴ) [Harippaadu subrahmanyasvaami kshethram (aalappuzha)]