1. കൃഷ്ണഗാഥാ കർത്താവായ ചെറുശ്ശേരിയുടെ ഉപാസനാമൂർത്തി ആരായിരുന്നു? [Krushnagaathaa kartthaavaaya cherusheriyude upaasanaamoortthi aaraayirunnu?]
Answer: പുത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകൃഷ്ണൻ (കോഴിക്കോട് വടകര) [Putthoor shree mahaavishnu kshethratthile shreekrushnan (kozhikkodu vadakara)]